കാണാതായ മലയാളി വയോധികനെ കണ്ടെത്തി…

അൽഷിമേഴ്സ് രോഗബാധിതനായി മലയാളി വയോധികനെ കണ്ടുക്കിട്ടി. പി.എ. ബാലകൃഷ്ണനെയാണ് (86) കഴിഞ്ഞ ദിവസം കാണാതായത്. കാണാതായതിന് പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം ആരംഭിക്കുകയും പോലിസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് രാവിലെ മുംബൈയിലെ പവായ് ഹീരാ നന്ദനി ആശുപത്രിക്ക് സമീപത്ത് നിന്നുമാണ് ബാലകൃഷ്ണനെ കണ്ടുകിട്ടിയത്. കാഞ്ജൂർമാർഗ് ഈസ്റ്റ് ക്യാമ്പ് നേവൽ ഡോക്ക്യാർഡ് കോളനിയിലാണ് ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്നത്.

Related Articles

Back to top button