കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

ഇടുക്കി: മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ലോക്ക് ഹാർട്ട് വ്യൂ പോയിന്റിന് സമീപത്തായിരുന്നു ആക്രമണം. പെരിയകനാൽ എസ്റ്റേറ്റിലെ രാജമണിക്കാണ് പരിക്കേറ്റത്. തലക്കും കണ്ണിനും പരിക്കേറ്റ രാജമണി ആശുപത്രിയിൽ ചികിൽസ തേടി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

Related Articles

Back to top button