കാട്ടുപന്നി ആക്രമണം..യുവതികള്‍ക്ക് പരിക്ക്….

മലപ്പുറം നിലമ്പൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവതികൾക്ക് പരിക്ക്.ചോക്കാട് സ്വദേശി ലിന്റു(35), പൂക്കോട്ടുപാടം വിസ്മയ(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് സ്‌കൂട്ടറില്‍ പന്നി ഇടിക്കുകയായിരുന്നു.

Related Articles

Back to top button