കഴക്കൂട്ടം മേൽ പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു….

പൗഡിക്കോണം സ്വദേശി വിഷ്ണു ആണ് അപകടത്തിൽ മരണപ്പെട്ടത്. കഴിഞ്ഞദിവസം നിയന്ത്രണം വിട്ട ബൈക്ക് കഴക്കൂട്ടം മേൽപ്പാലത്തിൽ വച്ച് മറിയുകയായിരുന്നു. തലയിൽ നിന്ന് ഹെൽമറ്റ് നിന്ന് തെറിച്ചു പോയി.തല ഡിവൈനറിൽ ഇടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവതിക്കും ഗുരുതരമായി പരിക്കേറ്റു.

Related Articles

Back to top button