കനത്ത മഴ..കാറിന് മുകളിൽ മതിൽ ഇടിഞ്ഞ് വീണു..കാർ പൂർണമായും തകർന്നു…
കണ്ണൂർ കുന്നോത്ത് പറമ്പിൽ കാറിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണ് അപകടം.ഡ്രൈവർ കാർ നിർത്തി പുറത്തിറങ്ങിയതിന് പിന്നാലെയാണ് മതിൽ ഇടിഞ്ഞ് വീണത്.ഇതിനാൽ ആളപായം ഉണ്ടായില്ല.അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്.