കനത്തമഴ..വെള്ളക്കെട്ടില്‍ വീണ് സ്ത്രീക്ക് ദാരുണാന്ത്യം…

സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കണ്ണൂര്‍ മട്ടന്നൂരില്‍ സ്ത്രീ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കോളാരിയില്‍ കുഞ്ഞാമിന(51) ആണ് മരിച്ചത്.വീടിനടുത്തുള്ള വയലിലാണ് അപകടമുണ്ടായത്.

Related Articles

Back to top button