കണ്ണൂരിൽ വീണ്ടും സ്ഫോടക വസ്തു..പരിശോധന…

കണ്ണൂരിൽ വീണ്ടും സ്ഫോടക വസ്തു കണ്ടെത്തി. കോളയാട് നിർമാണത്തിലിരിക്കുന്ന വീടിനരികെയാണ് സ്ഫോടകവസ്തു കണ്ടെത്തിയത് . പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടന ശേഷിയുള്ളതാണോയെന്ന് ബോംബ് സ്ക്വാഡ് പരിശോധിച്ച് വരികയാണ്.ഒരു ബക്കറ്റിൽ അഞ്ച് സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി വരികയായിരുന്നു.

Related Articles

Back to top button