കണ്ണൂരിൽ വാഹനാപകടം..രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം…

കണ്ണൂര്‍ തളിപറമ്പിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കുസൃത്കുന്നിലെ ജോയല്‍ ജോസ് (23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക് (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിച്ചാണ് അപകടം നടന്നത് . ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപറമ്പ് ആലിങ്കീല്‍ തീയേറ്ററിന് സമീപമായിരുന്നു അപകടം.

Related Articles

Back to top button