കടുത്ത വയറുവേദന… യുവതിയുടെ വയറ്റിൽ….
കടുത്ത വയറുവേദനയെയും വയറിന്റെ വലിപ്പക്കൂടുതലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ മുഴ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടന്ന ലാപ്രോസ്കോപ്പിക് സര്‍ജറിയിലൂടെ നാലരക്കിലോയുള്ള മുഴ വിജയകരമായി നീക്കി.ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.