കങ്കണയെ മർദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥക്ക് സ്വർണമോതിരം…

നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിനെ വിമാനത്താവളത്തിൽവച്ച് മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനു സ്വർണമോതിരം നൽകുമെന്ന് ടിപിഡികെ.കർഷകർക്കായി നിലയുറപ്പിച്ച കുൽവിന്ദർ കൗറിന് എട്ട് ഗ്രാമിന്റെ സ്വർണമോതിരം നൽകാനാണ് ആലോചിക്കുന്നതെന്ന് ജനറൽ സെക്രട്ടറി രാമകൃഷ്ണൻ പറഞ്ഞു.

കുൽവിന്ദർ കൗറിന്റെ വീട്ടിലെ വിലാസത്തിലേക്ക് മോതിരം കൊറിയറായി അയച്ച് നൽകും.ഇതിന് സാധിച്ചില്ലെങ്കിൽ ആളിനെ അയച്ച് മോതിരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button