ഓണം ബംബർ പ്രഖ്യാപിച്ചു..ആ കോടീശ്വരൻ ആരെന്നോ?…

മലയാളികൾ ഏറെ പ്രതീക്ഷയുടെ കാത്തിരുന്ന ഓണം ബംബർ നറുക്കെടുപ്പ് കഴിഞ്ഞു. 25 കോടി രൂപയാണ് ഇത്തവണത്തെ സമ്മാനത്തുക.TG 434222 എന്ന നമ്പർ ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം.വയനാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.ജിനീഷ് എന്ന ഏജന്റാണ് ലോട്ടറി വിറ്റത്

ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം.1) TD 281025, 2) TJ 123040, 3) TJ 201260, 4) TB 749816, 5) TH 111240, 6) TH 612456, 7) TH 378331, 8) TE 349095, 9) TD 519261,10) TH 714520,11) TK 124175,12) TJ 317658,13) TA 507676,14) TH 346533,15) TE 488812,16) TJ 432135,17) TE 815670,18) TB 220261,19) TJ 676984, 20) TE 340072 എന്നീ നമ്പർ ടിക്കറ്റുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.

തിരുവനന്തപുരത്തെ ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനിൽ വെച്ച് മന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.

Related Articles

Back to top button