ഏപ്രില്‍ ഒൻപതിന് അവധി… സര്‍ക്കാര്‍ ഓഫീസുകള്‍ക്കും….

തൃശൂര്‍: ഏപ്രില്‍ ഒൻപതിന് അവധി. കൊടുങ്ങലൂര്‍ ഭരണിയോട് അനുബന്ധിച്ച് ആണ് അവധി പ്രഖ്യാപിച്ചത്. കൊടുങ്ങലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button