എൽ ഡി എഫ് ഹർത്താൽ

എൽ ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ പ്രഖ്യിപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ എന്ന് ഇടതു മുന്നണി നേതാക്കൾ അറിയിച്ചു.ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ് ഹർത്താലെന്നും എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കി.

Related Articles

Back to top button