എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം..രണ്ട് ദിവസത്തേക്ക് കോളേജിന് അവധി…

എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷത്തെ തുടർന്ന് ധര്‍മ്മടം ബ്രണ്ണന്‍ കോളേജ് രണ്ടുദിവസത്തേക്ക് അടച്ചു.കോളേജിൽ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട സര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗം നേതാക്കള്‍ക്കും പരിക്കേറ്റു. തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ കോളജിന് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചത് .അതേസമയം കോളേജിനുള്ളിലെ കൊടി തോരണങ്ങള്‍ പൊലീസ് അഴിച്ചുമാറ്റി.

Related Articles

Back to top button