എന്നെ വിളിക്കുന്നത് മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ എന്നാണ് : ബീന ആന്റണി
ടിനി ടോം കാണുമ്പോഴെല്ലാം എന്നെ മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ടിനി ടോം അങ്ങനെ പറയുന്നത് കേട്ട് കേട്ട്, മനോജ് വീട്ടില്‍ വന്ന് കഴിയുമ്പോള്‍ എന്നെ കളിയാക്കും. ആരോ ഒരിക്കല്‍ മഞ്ജുവിനോടും ഇത്തരത്തില്‍ മലയാള സിനിമയിലെ ബീന ആന്റണിയാണ് എന്ന് പറഞ്ഞുവെന്ന് കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിശേഷണങ്ങളെല്ലാം സന്തോഷം തരുന്നവയാണ് ബീന ആന്റണി പറയുന്നു.