എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച പൂരം കലക്കാനെന്ന് പറഞ്ഞിട്ടില്ല….വി ഡി സതീശന്‍

തൃശൂര്‍ പൂരം കലക്കുക എന്നത് ബിജെപിയുടേയും സിപിഐഎമ്മിന്റേയും പ്ലാനായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ വഴി അത് നടപ്പിലാക്കുകയായിരുന്നു. വിശ്വാസം, ഹിന്ദു, ആചാരം എന്നൊക്കെ പറയുന്നവര്‍ ഇന്ന് ഉത്സവം കലക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപിയെ ഉന്നംവെച്ച് സതീശന്‍ പറഞ്ഞു. തൃശൂര്‍ പൂരം കലക്കാന്‍ കൂട്ടുനിന്ന ബിജെപി ഹിന്ദുക്കളെ കബളിപ്പിക്കുകയാണ്. അവരാണ് ഇപ്പോള്‍ വിശ്വാസത്തെക്കുറിച്ചും ആചാരത്തെക്കുറിച്ചും തങ്ങള്‍ക്ക് ക്ലാസ് എടുക്കുന്നത്. അവരുടെ തനിനിറം പുറത്തായെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Back to top button