എംഡി എം എ യുമായി 23 കാരൻ പിടിയിൽ…
എംഡി എം എ യുമായി 23 കാരൻ പിടിയിൽ. ചിറയിൻകീഴ് സ്വദേശിയായ സൂരജ്(23) ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും MDMA വിൽപ്പനക്കായി കടത്തിക്കൊണ്ടു വരികയായിരുന്ന സൂരജ് കൊച്ചുവേളിയിൽ എത്തിയപ്പോൾ റെയിൽവേ പോലീസ് പിടി കൂടുകയായിരുന്നു