ഈ യുവ നടൻ വാങ്ങുന്ന പ്രതിഫലം കേട്ടാൽ ഞെട്ടും…മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതിഫലത്തിനെക്കാൾ ഇരട്ടി…

മലയാളത്തില്‍ കൂടുതല്‍ പ്രതിഫലം ആര്‍ക്കായിരിക്കും. സ്വാഭാവികമായും മോഹൻലാലും മമ്മൂട്ടിക്കുമായിരിക്കും. മലയാളത്തിലെ സീനിയര്‍ നടൻമാര്‍ സിനിമയ്‍ക്കായി വാങ്ങിക്കുന്ന പ്രതിഫലം വൻ തുകയായിരിക്കുമെന്ന് വ്യക്തം. ഇവരുടെ രണ്ടുപേരുടെയും പ്രതിഫലം ചേര്‍ക്കുമ്പോഴുള്ളതിനേക്കാള്‍ വാങ്ങിക്കുന്ന യുവ നടനാണ് രാം ചരണ്‍.
വൻ പ്രതിഫലമാണ് തെലുങ്കിലെ യുവ താരം രാം ചരണിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രാം ചരണാണ് നായകനായി എത്തുന്നത്. ആര്‍സി 16 എന്നാണ് ആ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. ആര്‍സി 16ന് ഏകദേശം 120 കോടിയോളമാണ് രാം ചരണിന് പ്രതിഫലമായി ലഭിക്കുക. രാം ചരണിന് ഏകദേശം100 കോടിയോളമായിരുന്നു മുമ്പ് പ്രതിഫലം. യുവ നടൻമാരില്‍ കൂടുതല്‍ ആരാധകരുള്ള താരമാണ് രാം ചരണ്‍. ആര്‍ആര്‍ആറിന്റെ വമ്പൻ വിജയത്തെ തുടര്‍ന്ന് താരത്തിന് വലിയ സ്വീകാര്യതയുമാണ്.

Related Articles

Back to top button