ഇവർ ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാർ…

ആലപ്പുഴ : ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാരുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് നിയമനം നടത്തിയിരിക്കുന്നത്.
അരൂർ – അസിസ് പയ്കാടൻ.
തൈക്കാട്ടുശ്ശേരി –
പി .റ്റി .രാധാകൃഷ്ണൻ
മാരാരിക്കുളം – ചന്ദ്രബോസ്
ആലപ്പുഴ നോർത്ത് കെ .എ .സാബു
ആലപ്പുഴ സൗത്ത് –
സി .വി .മനോജ്‌കുമാർ
അമ്പലപ്പുഴ – റ്റി .എ .ഹമീദ്
കുട്ടനാട് നോർത്ത് –
സി .വി .രാജീവ്‌
കുട്ടനാട് സൗത്ത് – ജോർജ് പി മാത്യു പഞ്ഞിമരം
കാർത്തികപ്പള്ളി – ഷംസൂദിൻ കഴിപ്പുറം
ഹരിപ്പാട് – കെ .കെ .സുരേന്ദ്രനാഥ്
കായംകുളം സൗത്ത് – ചിരപ്പുറത്തു മുരളി
കായംകുളം നോർത്ത് –
റ്റി .സൈനുലാബുദീൻ
ചെങ്ങന്നൂർ –
അഡ്വ.എൻ .സജീവൻ
മാന്നാർ – സുജിത് ശ്രീരാഗം
ചേർത്തല – കെ .സി .ആന്റണി
വയലാർ – രഘുവരൻ
മാവേലിക്കര – അനി വർഗീസ്
നൂറനാട് –
ബി .ഹരിപ്രകാശ്

Related Articles

Back to top button