ഇവനെ എന്ത് ചെയ്യണം…… നിങ്ങൾക്കും പ്രതികരിക്കാം…….
ഹരിപ്പാട് അമ്മയെ ക്രൂരമായി തല്ലിച്ചതച്ച മകന്റെ പ്രവർത്തിയോട് വായനക്കാർ നടത്തിയ പ്രതികരണം
Ammayudeyum achandeyum vila ariyanam enkil avar nashatappedumbol avan orkum enta ammayundayirunnu enkil allenkil achan undayirunnu enkil. Aa ammaye thalliyavane shikshikkanam. Amma ennulla vakk kalikkanulladalla. Amma illathavarkk amma enna vakkinte artham manassilkoo. Vayasakumbol thattikkalikkanullathalla amma.
Orkkuka amma nammale valarthaan vendi kashtappadukal, kore achanum ammayum Kaahtappettittan chothichathellam medich koduthathinte gunam aan kanikkunnath. orkkuka ammayude kalinte adiyilaan swargam. ath kittanamenkil avare anusarikkukayum snehikkukayum venam
by, sajad alappuzha
ഇങ്ങനെഒരാളിന്റെ സേവനം നമ്മുടെ രാജ്യത്തിനു ആവശ്യം ഇല്ല, സർവീസിൽ നിന്ന് പിരിച്ചു വിടണം
ആ അമ്മയെ ഉപദ്രവിച്ച അവനെ ജോലിയിൽ നിന്നും ഡിസ്മസ്സ് ചെയ്യുക. അവനെ തുറങ്കിൽ അടക്കുക
അമ്മ എന്ന രണ്ടക്ഷരത്തിന്റെ വില അറിയാത്ത ഇവൻമാരെപോലെ ഉള്ളവർ ജീവിച്ചിരിക്കേണ്ടവരല്ല.*
ആശ, മുട്ടം
അമ്മയെ തല്ലിയവനെ രാജ്യത്തിന്റെ കാവൽ എങ്ങനെ ഏൽപ്പിക്കും. ഇവനെ പാകിസ്താൻ ഭീകരർക്ക് കൈമാറണം.
എനിക്കും ഉണ്ടമ്മ, അമ്മ നൽകിയ ജീവൻ കൊണ്ട് അമ്മയുടെ തന്നെ ജീവനെടുക്കാൻ ശ്രമിച്ച അവനെ !കൈകാലുകൾ കെട്ടി നാവു കൊണ്ട് 1000 പ്രാവിശ്യം “അമ്മ” എന്നെഴുതിക്കണം
അമ്മയെന്നരണ്ട് അക്ഷരം എന്താണെന്ന് മനസിലാക്കികോടുക്കാൻ അവനുമുണ്ടോല്ലോ മക്കൾ അവന് മേൽ ഒരുവാൾ ഏന്തി നിൽക്കുന്നുണ്ട് ദൈവത്തിൻറെ കൈയ്യിൽ
Ee logathu namuku etavum kadama ulladu madhavinodu aanu. mrigangalodu polum itharam prevathy cheyugayilla. how crewel…itharam criminal caractor ullavare pidichu jailil idanam. illel nale swantham ammaye polum thirichariyatha ivan Orale kollaanum madikilla.
അമ്മക്ക് തുല്യം അമ്മ മാത്രം. ഇത് തിരിച്ചറിയാത്തവൻ ഭാരത സംസ്കാരത്തിന് തന്നെ അപമാനമാണ്