ഇന്ന് മുതൽ അമുൽ പാലിൻ്റെ വില കൂടും…

അമുൽ പാലിൻ്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ച് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ. ജൂൺ 3 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ വിപണികളിലും അമുൽ പാലിൻ്റെ എല്ലാ വേരിയൻ്റുകളിലും വില വർധിക്കും. 2023 ഫെബ്രുവരി മുതൽ പ്രധാന വിപണികളിൽ പുതിയ പൗച്ച് പാലിൻ്റെ വിലയിൽ അമുൽ വർദ്ധനവ് വരുത്തിയിരുന്നില്ല എന്ന് അമുൽ എന്ന ബ്രാൻഡിൽ പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന ജിസിഎംഎംഎഫിൻ്റെ എംഡി ജയൻ മേത്ത പറഞ്ഞു.

Related Articles

Back to top button