ഇന്നും ശക്തമായ മഴ..രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്….

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ഇന്ന് രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലേര്‍ട്ട് . ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം പാലക്കാട്‌ ഉൾപ്പടെ എട്ട് ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുകയാണ്.

Related Articles

Back to top button