ആശുപത്രിയിൽ വൻ തീപിടുത്തം..രക്ഷാപ്രവർത്തനം തുടരുന്നു…
ആശുപത്രിയിൽ വൻ തീപിടുത്തം.രക്ഷാപ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ്.12 രോഗികളെ പുറത്തെത്തിച്ചു.ഇന്ന് പുലർച്ചെയോടെയാണ് ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ബരാത്ത് നഗരത്തിലെ ആശുപത്രിയിൽ തീപിടുത്തം ഉണ്ടായത്.വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സംഘം എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.