ആലപ്പുഴ എആർ ക്യാമ്പിലെ ഡ്രൈവർ മരിച്ച നിലയിൽ…
ആലപ്പുഴ എആർ ക്യാമ്പിലെ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ.41 കാരനായ സുധീഷ് ആണ് ആത്മഹത്യ ചെയ്തത്. മണ്ണഞ്ചേരിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണം എന്നാണ് നിഗമനം.ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ അമ്മയും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ആലപ്പുഴ എ ആർ ക്യാമ്പിലെ ഡ്രൈവറാണ്.