ആലപ്പുഴയിൽ ജ്വല്ലറിയിൽ മോഷണം..13 ലക്ഷത്തിന്റെ ആഭരണം നഷ്ടമായി….
ആലപ്പുഴ മുല്ലക്കൽ തെരുവിൽ ജ്വല്ലറിയിൽ മോഷണം.ഏഴ് കിലോ വെള്ളി നഷ്ടമായതായി ജ്വല്ലറി ഉടമ അറിയിച്ചു.13 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയതായിട്ടാണ് നിഗമനം.മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.