ആലപ്പുഴയിൽ എം പോക്‌സ്?..54 കാരൻ ചികിത്സയിൽ…

അമ്പലപ്പുഴ: എം.പോക്സ് ലക്ഷണവുമായി ഗൾഫ് മലയാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. 54 കാരനെയാണ് രോഗലക്ഷണങ്ങളുമായി ശനിയാഴ്ച ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇദ്ദേഹത്തെ പകർച്ചവ്യാധി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.സാമ്പിളുകൾ വൈറോളജി ലാബിൽ പരിശോനക്കായി അയച്ചിട്ടുണ്ട്.

Related Articles

Back to top button