ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിൽ..രാം ലല്ലയെ കണ്ടുവണങ്ങി….
അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ദർശനം നടത്തുന്ന വീഡിയോ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു .പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഗവർണർ അയോധ്യയിൽ എത്തുന്നത്.ശാന്തി നല്‍കുന്നിടത്തെത്താന്‍ സാധിച്ചതില്‍ സന്തോഷം എന്നാണ് രാമക്ഷേത്ര ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അയോധ്യയുടെ അയൽക്കാരനാണ് താന്നെന്നും ഗവർണർ പറഞ്ഞു.