ആം ആദ്മി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം… നരേന്ദ്രമോദിയുടെ കോലം കത്തിച്ചു….

തിരുവനന്തപുരം: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് ആം ആദ്മി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ആം ആദ്മി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. തുടർന്ന് പരസ്പരം ഏറ്റുമുട്ടിയ യുവമോർച്ച – എഎപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.

Related Articles

Back to top button