അർജുനായി തെരച്ചിൽ പുരോഗമിക്കുന്നു..മം​ഗളൂരുവിൽ നിന്ന് റഡാറെത്തി…

കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് മം​ഗളൂരുവിൽ നിന്ന് റഡാറെത്തിച്ചു.മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക.
ദൗത്യം ദുഷ്കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നുമാണ് സൂചന.

Related Articles

Back to top button