അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്..എക്സിറ്റ് പോൾ ഫലം വൈകിട്ട്…

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വിധിയെഴുത്ത് ഇന്ന്.പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 904 സ്ഥാനാർഥികൾ 7 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലായി ജനവിധി തേടുന്നു. ബംഗാളും ഉത്തർപ്രദേശും ഹിമാചലും അവസാന ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തും.

അതേസമയം 6 മണിക്ക് പോളിങ് കഴിയുന്നതോടെ ചാനലുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നു തുടങ്ങുംl വൈകീട്ട് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ കണ്ണുംനട്ടിരിക്കുകയാണ് രാഷ്ട്രീയ ഇന്ത്യ. ജൂൺ നാല് ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.

Related Articles

Back to top button