അറ്റകുറ്റപ്പണി… ട്രെയിനുകൾ റദ്ദാക്കി….

തിരുവനന്തപുരം: നാഗർകോവിൽ – കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടർന്ന് ഇന്ന് 11 ട്രെയിനുകൾ റദ്ദാക്കി. കൊച്ചുവേളി – നാഗർകോവിൽ സ്പെഷ്യൽ ഷെഡ്യൂൾ, തിരുനെൽവേലി – നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ, നാഗർകോവിൽ – കന്യാകുമാരി സ്പെഷ്യൽ ട്രെയിൻ, കന്യാകുമാരി – കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം – ആലപ്പുഴ സ്പെഷ്യൽ, കൊല്ലം – തിരുവനന്തപുരം സ്പെഷ്യൽ എന്നിവയാണ് റദ്ദാക്കിയത്.

Related Articles

Back to top button