അര്‍ജന്റീനയെ തോല്‍പിച്ചാല്‍ സെക്‌സ് സൗജന്യം…

ഖത്തറിലെ ഫിഫ ലോകകപ്പ് ഫൈനലിലേയ്ക്ക് ഉറ്റുനോക്കുകയാണ് ഫുട്ബാൾ പ്രേമികൾ. തുടർച്ചയായി രണ്ടാം കിരീടം സ്വന്തമാക്കാൻ ഫ്രാൻസും അവരെ തോൽപ്പിച്ചു ചരിത്രമെഴുതാൻ അര്‍ജന്റീനയും തയ്യാറെടുപ്പുകൾ നടത്തുകയാണ്. എന്നാൽ, അര്‍ജന്റീനയെ തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കുകയാണെങ്കില്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികൾ.

അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 8.30 മുതല്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. അതിനിടയിലാണ് പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തു വന്നിരിക്കുന്നത്.

Related Articles

Back to top button