അരൂരിൽ ജോലിക്കിടെ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു…
അരൂർ :ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കുമ്പളങ്ങി പതിയാളൻതറ ജ്ഞാനപ്പൻ (പ്രകാശൻ_69) ആണ് മരിച്ചത്. അരൂർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഐസ് ക്രീം കമ്പിനിയിലെ ജീവനക്കാരനായിരുന്നു. കമ്പിനിയിൽ വച്ച് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ബുധനാഴ്ചയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സെൽവി .