അരവിന്ദ് കെജ്രിവാളിനെ നാളെ കോടതിയില്‍ ഹാജരാക്കും..
അരവിന്ദ് കെജ്രിവാളിനെ നാളെ കോടതിയില്‍ ഹാജരാക്കും. ഇഡി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യം ചെയ്യാൻ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്.കെജ്രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല, അതിനാലാണ് സമയം ആവശ്യപ്പെടാൻ നീങ്ങുന്നതെന്നും ഇഡി അറിയിച്ചു. ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തിയിട്ടുണ്ട്.