അമ്പലപ്പുഴ ക്ഷേത്രത്തിലെ പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്…

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. വിവിധ പേരുകളിൽ ഓൺലൈനിൽ ബുക്ക് ചെയ്തു വാങ്ങുന്ന പായസം, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുൻവശത്തുവച്ച്
ഏജന്റുമാർ കൂടിയ വിലയ്ക്ക് ഭക്തർക്കു വിൽക്കുന്നതായി കണ്ടെത്തി. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ, കൗണ്ടർ ജീവനക്കാർ എന്നിവർ കരിഞ്ചന്തയിൽ പായസം വിൽക്കുന്നതിന് പണം കൈപ്പറ്റി ഒത്താശ
ചെയ്യുന്നെന്നാണു വിജിലൻസിന്റെ അനുമാനം.

Related Articles

Back to top button