അന്‍വറിന്റെ പുതിയ പാര്‍ട്ടിയ്ക്ക് പേരിട്ടു..പേര് എന്തെന്നോ?…
പി വി അന്‍വറിന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു..തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാർട്ടിക്ക് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പേര് നൽകിയിരിക്കുന്നത്.പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ മഞ്ചേരിയില്‍ നടക്കും



