അനധികൃത മത്സ്യബന്ധനം..പൊലീസ് പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമം…പൊലീസുകാരന്റെ കൈയ്ക്ക് പരിക്ക്…..

തിരുവനന്തപുരം : അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ട്രോളർ ബോട്ടിനെ പൊലീസ് തടഞ്ഞ് പരിശോധിക്കാൻ ശ്രമിക്കവെ രക്ഷപ്പെടാൻ ശ്രമം. ഇതിനിടെ ബോട്ട് മറൈൻ ആംബുലൻസിൽ തട്ടിയുണ്ടായ അപകടത്തിൽ പോലീസുകാരന്റെ കൈ വിരലുകൾക്ക് ഗുരുതര പരിക്കേറ്റു. വലതു കൈയ്യിലെ രണ്ട് വിരലുകൾക്ക് സാരമായി പരിക്കേറ്റ മറൈൻ എൻഫോഴ്സ്മെന്റ് സി.പി.ഒ. റ്റിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button