‘അടുത്ത ഫ്‌ളൈറ്റ് എപ്പോളാ സാറേ’!..നെടുമ്പാശേരി വിമാനത്താവളത്തിൽ വിലസി കുരങ്ങൻ..പിറകെ ഓടി…

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ കുരങ്ങൻ. റൺവേയ്ക്ക് സമീപമാണ് കുരങ്ങൻ എത്തിയത്.കുരങ്ങനെ പിടിക്കാനുള്ള ശ്രമം തുടരുന്നു. എവിടെ നിന്ന് കുരങ്ങുകൾ എത്തിയെന്നത് എയർപോർട്ട് അധികൃതർക്കും അറിയില്ല. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. അതിനാൽ വേഗം പിടികൂടി കൂട്ടിലടയ്ക്കാനാണ് തീരുമാനം.ഇതിനുള്ള തീവ്രശ്രമത്തിലാണ് ജീവനക്കാർ.

Related Articles

Back to top button