അച്ഛൻ പാമ്പിനെ തല്ലി കൊന്നു… മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ്….

കിഷോർ വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ വ്യാഴാഴ്ച രാവിലെയാണ് തല്ലിക്കൊന്ന് മറവുചെയ്തത്. അന്ന് രാത്രി രണ്ട് മണിയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന മകന്റെ കാലിൽ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു. മധ്യപ്രദേശിലെ സെഹോറിലാണ് വിചിത്രമായ സംഭവം. ബുധ്നി ജോഷിപൂരിൽ താമസിക്കുന്ന കിഷോർ ലാലിന്റെ മകൻ രോഹിത്ത് (12) ആണ് പാമ്പ് കടിയേറ്റ് മരണമടഞ്ഞത്.

Related Articles

Back to top button