അച്ഛന്റെ മരണവാർത്ത അറിഞ്ഞ മകൻ കുഴഞ്ഞ് വീണ് മരിച്ചു…
പിതാവിന്റെ മരണവാർത്ത അറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പറവൂർ സ്വദേശി പ്രതീഷാണ് മരിച്ചത്. കുഴഞ്ഞുവീണ പ്രതീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.