ഷാരോണിന്റെ മരണത്തിൽ വഴിത്തിരിവ്…പെൺകുട്ടി കുറ്റം സമ്മതിച്ചു….

പാറശാലയിൽ യുവാവിന്റെ മരണത്തിൽ വഴിത്തിരിവ്. പെൺകുട്ടി കുറ്റം സമ്മതിച്ചു. പെൺകുട്ടിയെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്യുകയാണ്. നിർണായക പുരോഗതിയെന്ന് അന്വേഷണ സംഘം. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാൻ ഉണ്ടെന്നു പോലീസ് അറിയിച്ചു. എട്ട് മണിക്കൂറായി ചോദ്യം ചെയ്യുകയായിരുന്നു. സുഹൃത്ത് ആയ പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായിരുന്നു. പെണ്കുട്ടിക്ക് മറ്റൊരു വിവാഹം നിഛയിച്ചതിനെ തുടർന്ന് യുവാവിനെ ഒഴിവാക്കാനാണ് കൊലപാതകം ചെയ്തതെന്ന് പെൺകുട്ടി പറഞ്ഞു.

Related Articles

Back to top button