ഭർത്താവിന്റെ പരസ്ത്രീ ബന്ധം… പിന്നീട് സംഭവിച്ചത്….
ഭർത്താവിന്റെ പരസ്ത്രീബന്ധം കൈയ്യോടെ പിടികൂടി ഭാര്യ . ഭർത്താവിന്റെ കാമുകിയെ ഭാര്യ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭർത്താവിനെ വീടിനു പുറത്തിറക്കി കയർത്തു സംസാരിക്കുകയും,അയാളെ പിടിച്ചുതള്ളുകയുമാണ് . ഇവർ വീടിനുള്ളിലേക്ക് കടന്ന് ഭർത്താവിന്റെ വസ്ത്രങ്ങൾ പുറത്തേക്കെറിയുന്നു. നാടകീയ നിമിഷങ്ങൾക്ക് അയൽക്കാരും സാക്ഷികളായി.വഴക്കിനു ശേഷം ഭാര്യ വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് ടവൽ ചുറ്റി കാമുകി വീടിന്റെ ബാൽക്കണിയിൽ നിന്നും താഴേക്കിറങ്ങുന്നത് . താഴെ ഗേറ്റ് പൂട്ടുന്ന സ്ത്രീയെ ഇവർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ യുവതിയെ ഇവർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ യുവതിയെ ഭാഗ്യം തുണച്ചില്ല. പുറത്തേക്കിറങ്ങിയ ഭാര്യ ഇവരെ കണ്ടെത്തുന്നു. ഭാര്യ യുവതിയെ പിടിക്കാൻ മുന്നോട്ടാഞ്ഞതും, ഭർത്താവ് അവരെ പിന്നിൽ നിന്നും തള്ളിമാറ്റുന്നുണ്ട്. യുവതി വീണ്ടും വീടിനു മുകളിലേക്ക് കയറിപ്പോകുന്നു. പിന്നീട് ബാൽക്കണി വഴി കാമുകി പുറത്തേക്കിറങ്ങിയതും, ഭാര്യ അവരെ പിന്തുടർന്ന് ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.