പെൺമക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി..നാലുപേർ പിടിയിൽ…

ആലപ്പുഴ: പെൺമക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത നാല് പേർ അറസ്റ്റിൽ.ആലപ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ 8 ലക്ഷം രൂപ തട്ടിയെടുത്തത്.എറണാകുളം നോർത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികൾ ലഹരി സംഘത്തിൽ ഉള്ളവരെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ മൂന്ന് പേർ ആലപ്പുഴ സ്വ​ദേശിയും ഒരാൾ എറണാകുളം സ്വദേശിയുമാണ്.

Related Articles

Back to top button