പട്ടാപ്പകൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി.. കണ്ണുകൾ ചൂഴ്‌ന്നെടുത്ത് മാറിടവും കൈകാലുകളും ഛേദിച്ചു…
യുവതിയെ അതിഭീകരമായി വെട്ടിക്കൊലപ്പെടുത്തി. മാർക്കറ്റിലെത്തിയ യുവതിയ്‌ക്ക് നേരെ പാഞ്ഞെടുത്ത ആക്രമികൾ യുവതിയുടെ തലയിലും മുതുകിലും ആക്രമിക്കുകയും, യുവതിയുടെ രണ്ട് കൈകാലുകളും ചെവികളും മാറിടവും ഛേദിക്കുകയും കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയുമായിരുന്നു. ബിഹാറിൽ ഭഗവൽപൂർ ജില്ലയിലെ പിർപൈന്തി മാർക്കറ്റിൽ വെച്ചാണ് യുവതി നീലം ദേവി എന്ന യുവതിയ്‌ക്ക് നേരെ ആക്രമണമുണ്ടായത്.
മുഹമ്മദ് ഷക്കീൽ എന്നയാളും കൂട്ടരുമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. പ്രതികളിലൊരാളുടെ തലപ്പാവും ചെരുപ്പും സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. മതഭീകരുടെ അതിഭീകരമായ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ ഹിന്ദുമഹാസഭ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ ഉടൻ പിടികൂടണമെന്ന് അവർ ആവശ്യപ്പെട്ടു.