നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ …

കൊച്ചി : നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരം. തന്നെ സിഐഎസ്എഫ് മർദിച്ചുവെന്ന് വിനായകൻ ആരോപിച്ചു. ഗോവയിലേക്കുള്ള കണക്ടിങ് ഫ്ളൈറ്റിനായാണ് വിനായകൻ ഹൈദരാബാദിൽ എത്തിയത്.

Related Articles

Back to top button