ജി സുധാകരനെ ഒഴിവാക്കി

സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജി. സുധാകരനെ ഒഴിവാക്കി. 75 വയസ്സ് പ്രായപരിധി പിന്നിട്ടതുകൊണ്ടാണ് പുതിയ തീരുമാനം. പിണറായി വിജയൻ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരെയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button