കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ വിഗ്രഹം തകർത്തു… നഗ്നനായി എത്തിയ യുവാവ് ചെയ്തത്…. ഇന്ന് ഹർത്താൽ…..
കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര വളപ്പിലെ വിഗ്രഹം തകർത്ത നിലയിൽ.
പുലർച്ചെ നാലരയോടെയാണ് സംഭവം. നഗ്നനായി വന്ന് വിഗ്രഹം തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് താലൂക്ക് തല ഹർത്താൽ ആചരിക്കും.