കേന്ദ്ര ബജറ്റ്.. ഈ ഉൽപ്പന്നങ്ങളുടെ വില കൂടുന്നു…

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ ചില ഉൽപ്പന്നങ്ങളുടെ വില കൂടുകയും ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും. വില വര്‍ധിക്കുന്നത് സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗററ്റ്, വസ്ത്രം എന്നിവയ്ക്കും വില കുറയുന്നത് മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍.തുടങ്ങിയവയ്ക്കാണ്.

Related Articles

Back to top button