കണ്ടെത്തിയത് മനുഷ്യശ്വാസമല്ല..തിരച്ചിൽ അവസാനിപ്പിച്ചു…
റഡാർ സിഗ്നൽ കണ്ടെത്തിയതിനെ തുടർന്ന് രാത്രിയിലും തുർന്ന തെരച്ചിൽ അവസാനിപ്പിച്ചു. സിഗ്നൽ ലഭിച്ചിടത്ത് മനുഷ്യ സാന്നിധ്യമില്ലെന്ന് റഡാർ വിദഗ്ധർ വ്യക്തമാക്കി.ഇതിന് പിന്നാലെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്.സ്ഥലത്ത് തവളയുടെയോ ഇഴജന്തുക്കളുടെയോ സാന്നിധ്യമായിരിക്കാം സിഗ്നൽ ചെയ്തതെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.