ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ.. ഒളിപ്പിച്ചത്….
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരൂ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉൾവസ്ത്രത്തിൽ തുന്നിച്ചേർത്താണ് കാസർഗോഡ് സ്വദേശിനിയായ ഷഹല (19) പിടിയിലായത്. ആണ് 1884 ഗ്രാം സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്.